മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായി അഭിനയിച്ച ഗീത സിനിമയില്‍ നിന്നും ഏറെ കാലം മാറി നിന്നിരുന്നെങ്കിലും തിരിച്ചു വരവ് നടത്തിയിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായിരുന്നെങ്കിലും അവരോട് സംസാരിക്കാറില്ലെന്ന് ഗീത പറയുന്നു. കാരണം?
മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായിരുന്നു; അവരോട് സംസാരിക്കാറില്ലെന്ന് ഗീത
