‘നിങ്ങള്‍ എങ്ങിനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും’; ടിവി ഷോയില്‍ പൊട്ടിത്തെറിച്ച് ഗീത[വീഡിയോ]

November 6, 2016 |

സീ തെലുഗു ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ബതുക്കു ജാതക ബന്ദി’ എന്ന പരിപാടിയില്‍ സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് നടി ഗീത. ചെരിപ്പ് ഊരി അടിക്കും, നാണമില്ലേ, നിങ്ങള്‍ എങ്ങിനെ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടും തുടങ്ങിയ വാക്കുകളുമായിട്ടായിരുന്നു ഗീതയുടെ അധിക്ഷേപം.

വിവാദ പരിപാടിയെക്കുറിച്ചുള്ള വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം…. http://www.mathrubhumi.com/women/news/actress-geetha-humiliates-lgbtq-people-malayalam-news-1.1483414