വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറിയോ? ശോഭന കുടുംബ സുഹൃത്തിനെ വിവാഹം ചെയ്യാനൊരുങ്ങുന്നു??

June 14, 2017 |

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നൃത്തത്തിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച ശോഭന നൃത്തപരിപാടികളുമായി സജീവമാവുന്നതിനിടയിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നത്. സത്യാവസ്ഥ എന്താണ്?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..