അവസരങ്ങള്‍ ഇല്ലാതാക്കി, ഗോസിപ്പുകള്‍, ചതി അവിവാഹിതയായ ഭാവനയെ കരയിപ്പിച്ച സംഭവങ്ങള്‍

February 18, 2017 |

മലയാള സിനിമയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന ഭാവനയ്ക്ക് ഇപ്പോള്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്നാണ് പറയുന്നത്. നടിയുടെ അവസരങ്ങള്‍ മറ്റാരോ ഇടപ്പെട്ട് ഇല്ലാതാക്കുകയാണെന്നും ചില ഗോസിപ്പുകള്‍ പടര്‍ന്നിരുന്നു.

ഒരു പ്രമുഖ നടിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇടപെട്ടതാണ് നടിയുടെ അവസരങ്ങള്‍ കുറച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഭാവനയെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….