നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനാണത്രെ. ഇതുസംബന്ധിച്ച സൂചന നടി പോലീസിന് നല്കി. തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ വേണ്ടിയാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായാണ് നടിയുടെ മൊഴി.
നടിയെ ആക്രമിച്ച സംഭവം പ്രമുഖ നടന്റെ പകവീട്ടല്‍ ക്വട്ടേഷന്‍; അന്വേഷണം നടനിലേക്ക്.. പിടിമുറുകുമോ?
