നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന്റെ അറസ്റ്റ് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ട് ബന്ധമുണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടിക്കെതിരെയുള്ള ക്വട്ടേഷനില്‍ നടന് ദിലീപ് വാഗ്ദാനം നല്കിയ തുകയും പുറത്തുവന്നു.
ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക……