നടിയെ ആക്രമിച്ച രാത്രി എന്താണ് നടന്നത്.. എല്ലാം എണ്ണിപ്പറഞ്ഞ് എഫ്‌ഐആര്‍.. ഇത് വിശ്വസിക്കാമോ?

March 8, 2017 |

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എഫ് ഐ ആര്‍ എന്ന പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ രേഖകള്‍ പരക്കുന്നു. ഇതിന്റെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുണ്ട്. ഈ പറയുന്ന രേഖകള്‍ സത്യമാണെങ്കില്‍, ഒരുതരത്തിലും ക്ഷമിക്കാനാകാത്ത ക്രൂരതയാണ് നടിക്കെതിരെ ഉണ്ടായിരിക്കുന്നത്. അന്ന് എന്താണ് സംഭവിച്ചത് എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകാം ഇത്.

എഫ്‌ഐആര്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….