തട്ടിക്കൊണ്ടുപോയ നടിയുടെ ബെഡ്റൂമില്‍ പള്‍സര്‍ സുനി ഒളിക്യാമറ വെച്ചതായി റിപ്പോര്‍ട്ട്. ചില മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിയുമായി പള്‍സര്‍ സുനിക്ക് നേരത്തെ തന്നെ വിരോധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ഇത്തരം നടപടിയെന്നാണ് റിപ്പോര്‍ട്ട്.
ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….