നടിക്കെതിരായ പീഡനക്കേസ്; പോലീസ് അന്വേഷണം കാവ്യയിലേക്കോ?

July 1, 2017 |

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ റെയ്ഡ്. വ്യക്തിപരമായും ഔദ്യോഗികപരമായും നാല് മാസത്തോളമായി ദിലീപിനെ വേട്ടയാടുകയാണ് ആരോപണങ്ങള്‍. ഇപ്പോഴിതാ ഭാര്യ കാവ്യ മാധവനിലേക്കും അന്വേഷണം നീളുന്നു.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..