മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഓഡിയോയില്‍ ദിലീപിന്റെ ക്വട്ടേഷന്‍ ബന്ധങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കാവ്യയുടെ ആദ്യ ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ളതാണ് ഓഡിയോ.
ദിലീപിന്റെ അറസ്റ്റ്; കാവ്യയുടെ ആദ്യഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ള ഓഡിയോ വീണ്ടും വൈറല്‍
