അന്‍സിബയ്‌ക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം; മോശമായി ചിത്രീകരിക്കുന്നെന്ന് നടി

January 23, 2017 |

പലതവണ സൈബര്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് അന്‍സിബ. അടുത്തിടെ ഒരു ചാനല്‍ നടിയുടെ സമ്മതം കൂടാതെ ബിക്കിനിയിലുളള ചിത്രം ഉപയോഗിച്ചതായിട്ടായിരുന്നു വിവാദം. ഇപ്പോഴിതാ വീണ്ടു അന്‍സിബയ്‌ക്കെതിരെ സൈബര്‍ ആക്രമണം. ഇതേക്കുറിച്ച് അന്‍സിബ പറയുന്നു.

അന്‍സിബയെക്കുറിച്ചള്ള വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….