ഊര്‍മ്മിള ഉണ്ണി മികച്ചൊരു നര്‍ത്തകി കൂടിയായിരുന്നുവെന്ന കാര്യം പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. സര്‍ഗം സിനിമയിലൂടെ മികച്ച അവസരം തന്നെ തേടിയെത്തിയപ്പോള്‍ ഊര്‍മ്മിള ഉണ്ണി ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്. കാരണം ഇതാണ്.
‘സര്‍ഗ’ത്തിനു ശേഷം നൃത്തപരിപാടികള്‍ക്കൊന്നും ഊര്‍മ്മിള ഉണ്ണിയെ സംഘാടകര്‍ വിളിച്ചിരുന്നില്ല, കാരണം ??
