‘ശബരീനാഥ്’ മധുവിനെ വിളിച്ചു പറ്റിച്ചു; കല്യാണത്തിയപ്പോള്‍ എംഎല്‍എ മുങ്ങി

July 20, 2016 |

നടന്‍ മധു, എംഎല്‍എ ശബരീനാഥ് വിളിച്ച കല്യാണത്തിനെത്തിയപ്പോള്‍ ആളെക്കാണാനില്ല. കഴിഞ്ഞദിവസമായിരുന്നു സംഭവം. എംഎല്‍എ നിരന്തരം വിളിച്ചതിനെ തുടര്‍ന്നാണ് നടന്‍ ഓഡിറ്റോറിയത്തില്‍ എത്തിയത്. എന്നാല്‍, വിളിച്ചത് താനല്ലെന്നും സംഭവിച്ചത് മറ്റൊന്നാണെന്നും എംഎല്‍എ പറയുന്നു.

മധു പറ്റിക്കപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്ത വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…… http://keralaonlinenews.com/Kerala/actor-madhu-attend-a-marriage2-6455.html