വികാരിമാരെ വന്ധ്യംകരിക്കണമെന്ന് പറഞ്ഞ ജോയ് മാത്യുവിന് വിശ്വാസികളുടെ പൊങ്കാല

March 1, 2017 |

പേരാവൂരില്‍ പതിനാറുകാരിയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രൂക്ഷമായ പ്രതികരണം നടത്തിയ ജോയ് മാത്യുവിന് വിശ്വാസികളുടെ പൊങ്കാല.

വികാരിമാരെ നിര്‍ബന്ധമായും വന്ധ്യംകരിക്കണമെന്ന പ്രതികരണമാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. സിനിമാക്കാരെയും ഷണ്ഡീകരിക്കണം എന്നാവശ്യപ്പെട്ടും പൊങ്കാലക്കാരും സജീവമായിട്ടുണ്ട്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോംപേജിലെത്തുക……