പെര്‍ഫോമന്‍സ് സൂപ്പര്‍, സിനിമയും കൊള്ളാം, പക്ഷേ പേര് പോര, ജയസൂര്യയുടെ പടം കണ്ട് മമ്മൂട്ടി

January 10, 2017 |

അടുത്തിടെ ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ഈ സിനിമ തീയേറ്ററുകളില്‍ അധികം ചലനമുണ്ടാക്കിയിരുന്നില്ല. എന്നാല്‍, സിനിമയുടെ ഡിവിഡി പുറത്തിറങ്ങിയശേഷം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. 63ാംമത് ദേശീയ അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ സിനിമ കണ്ട മമ്മൂട്ടി ജയസൂര്യയോട് പറഞ്ഞത് സിനിമ മനോഹരമാണെങ്കിലും പേര് പോരെന്നായിരുന്നു.

ജയസൂര്യയുടെ സിനിമയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….