ഞങ്ങളുടെ നാടിന് വേണ്ടി ജയിലിലും കിടന്നിട്ടുണ്ടെന്ന് ധര്‍മ്മജന്‍

January 11, 2017 |

പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ധര്‍മ്മജന്റെ കരയറിന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍.

ദിലീപിന്റെ കല്യാണത്തിന്റെ അന്ന് ധര്‍മ്മജനെ വിളിച്ച് ചേര്‍ത്ത് പിടിച്ചിട്ട് മമ്മൂട്ടി പറഞ്ഞു. ഗംഭീരമായിരുന്നു. അത് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിരുന്നെന്ന് ധര്‍മജന്‍ പറയുന്നു. യുവജന നേതാവായിരുന്ന കാലത്ത് ജയിലില്‍ കിടന്നതിനെക്കുറിച്ചും ധര്‍മ്മജന്‍ വെളിപ്പെടുത്തുന്നു.

ധര്‍മ്മജന്റെ അഭിമുഖത്തെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……