വിവാഹമോചനം; അമൃതയും ബാലയും കുടുംബകോടതിയിലെത്തി

September 1, 2016 |

നടന്‍ ബാലയില്‍ നിന്നും വിവാഹമോചനം ആവശ്യമാണെന്നുകാട്ടി ഗായിക അമൃത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ഇരുവരും എറണാകുളം കുടുംബ കോടതിയിലെത്തി. ആദ്യ കൗണ്‍സിലിങ്ങിനായാണ് ഇവരും കോടതിയില്‍ ഹാജരായത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……… http://www.kairalinewsonline.com/2016/09/01/70506.html