വാട്‌സ്ആപ്പ് വഴി അസിസ്റ്റന്റ് മാനേജരുമായി പ്രണയം; അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു

December 12, 2016 |

ഒരൊറ്റ ഗാനം കൊണ്ടു ജീവിതം മാറി മറിഞ്ഞ നടനാണ് അരിസ്‌റ്റോ സുരേഷെന്ന സുരേഷ് തമ്പാനൂര്‍. ആക്ഷന്‍ ഹീറോ ബിജുവെന്ന ചിത്രത്തില്‍ സുരേഷ് നിവിന്‍ പോളിയുടെ മുന്നിലിരുന്നു മേശമേല്‍ കൈകൊണ്ട് താളമിട്ട് പാടിയ മുത്തേ പൊന്നേ തിളങ്ങല്ലേ എന്ന പാട്ടും പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരിയും ഒരേ പോലെ വൈറലായിരുന്നു.

ഇപ്പോഴിതാ പുതിയ വാര്‍ത്തയുമായാണ് 47 കാരനായ സുരേഷിന്റെ വരവ്. വിവാഹിതനാവാന്‍ ഒരുങ്ങുകയാണ് താരം. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥയുമായുണ്ടായ പ്രണയമാണ് വിവാഹത്തിലെത്തുന്നത്.

അരിസ്റ്റോ സുരേഷിന്റെ വിവാഹവിശേഷം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……