വാട്‌സ്ആപ്പ് പ്രണയം; വിവാഹവാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്

December 13, 2016 |

വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി അരിസ്‌റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അരിസ്‌റ്റോ സുരേഷ് വിവാഹ വാര്‍ത്തയുടെ സത്യവസ്ഥ വെളിപ്പെടുത്തി.

അരിസ്റ്റോ സുരേഷിന്റെ വിവാഹവാര്‍ത്തയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….