ആക്ഷന്‍ ഹീറോ ബിജുവില്‍ നിരവധി തെറ്റുകള്‍; വീഡിയോ കാണാം

July 12, 2016 |

മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമ ആക്ഷന്‍ ഹീറോ ബിജുവില്‍ നിരവധി തെറ്റുകളുണ്ടെന്ന് പ്രേക്ഷകരുടെ കണ്ടുപിടുത്തം. അണിയറക്കാരുടെ ചെറിയ അശ്രദ്ധകൊണ്ട് പറ്റിയ തെറ്റുകള്‍ ഒരു വീഡിയോയിലാക്കി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.