വളഞ്ഞ സ്‌ക്രീനുള്ള ആദ്യത്തെ ലാപ്‌ടോപ്പുമായി ഏസര്‍

September 5, 2016 |

ഉള്‍വശത്തേക്ക് വളഞ്ഞ സ്‌ക്രീനുള്ള ടെലിവിഷന്‍ സെറ്റുകള്‍ പുതുമയല്ലാതായിട്ടുണ്ട്. സാംസങ് ആയിരുന്നു ഇത്തരമൊരു ടെക്‌നോളജിയുടെ വക്താക്കള്‍. ഇപ്പോഴിതാ വളഞ്ഞ സ്‌ക്രീനുള്ള ലാപ്‌ടോപ്പും വിപണിയിലെത്തുന്നു. ഏസര്‍ ആണ് ആദ്യത്തെ വളയന്‍ സ്‌ക്രീന്‍ ലാപ്‌ടോപ്പുമായി രംഗത്തെത്തുന്നത്.

ലാപ്‌ടോപ്പിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……….. http://www.mathrubhumi.com/technology/gadgets/acer-predator-notebook-laptop-curved-screen-laptop-personal-computer-malayalam-news-1.1333608