ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോഫിയ മലയാളികളില്‍ നിന്നും 15 ലക്ഷം പിരിച്ചു

August 23, 2016 |

മെല്‍ബണില്‍വെച്ച് ഭര്‍ത്താവിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ സോഫിയ മലയാളികളില്‍ നിന്നും 15 ലക്ഷം രൂപ സഹായമായി പിരിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഭര്‍ത്താവ് നഷ്ടപ്പെട്ട സോഫിയയ്ക്ക് സഹായമെന്ന രീതിയിലായിരുന്നു സഹായം.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.marunadanmalayali.com/news/investigation/sam-abraham-murder-sofi-got-money-from-melbourne-church-52428