ചില ഭര്ത്താക്കന്മാര്ക്ക് പൊതുവേദിയില്‍ ഭാര്യ മറ്റുള്ളവരുമായി ഇടപെടുന്നതോ സംസാരിക്കുന്നതോ ഒന്നും ഇഷ്ടപ്പെടില്ല. കഴിഞ്ഞദിവസം മുന്‍ ലോക സുന്ദരി ഐശ്വര്യ റായ് സച്ചിന് ടെണ്ടുല്‍ക്കറെ കെട്ടിപ്പിടിച്ചപ്പോള്‍ അഭിഷേകിന്റെ മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസമാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്തെ സംസാരവിഷയം. വീഡിയോ കാണാം.
സച്ചിന് തെണ്ടുല്‍ക്കറിനെ ഐശ്വര്യ റായി കെട്ടിപിടിച്ചത് അഭിഷേകിന് ഇഷ്ടപെട്ടില്ല? വീഡിയോ വൈറല്‍
