ഈ നിര്‍മാതാവിനെ സൂക്ഷിക്കുക; സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മാതാവിനെതിരെ ആഷിക് അബുവും സിദ്ധാര്‍ത്ഥും

April 28, 2017 |

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നിദ്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ലുക്‌സാം സദാനന്ദനെതിരെ ഗുരുതര ആരോപണവുമായി ആഷിക് അബുവും സിദ്ധാര്‍ത്ഥും. ഈ നിര്‍മാതാവിനെ സൂക്ഷിക്കണമെന്ന് ഇരുവരും പറയുന്നു. എന്താണ് കാരണം?

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..