കഴിഞ്ഞദിവസം പുറത്തുവന്ന നടന് ആമിര്‍ ഖാന്റെയും മകളുടെയും ചിത്രം വിവാദത്തില്‍. മകള്‍ പിതാവിന്റെ നെഞ്ചില്‍ കയറിയിരിക്കുന്ന ചിത്രത്തിനെതിരെയാണ് ഒരുവിഭാഗം രംഗത്തെത്തിയത്.. ചിത്രങ്ങള്‍ കാണാം..
അച്ഛന്റെ നെഞ്ചില്‍ കയറി മകള്‍; ആമിര്‍ ഖാന്റെ ചിത്രം വിവാദത്തില്‍
