ഏട്ടനും ഇക്കയും തമ്മിലുള്ള പോര് ഇനി കുഞ്ഞിക്കയും കുഞ്ഞേട്ടനും തമ്മില്‍, ചങ്ക് തകര്‍ന്ന് നിവിന്‍ പോളി

January 21, 2018 |

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ സിനിമയായ ആദിയും മമ്മൂട്ടിയുടെ സ്ട്രീറ്റ്ലൈറ്റ്സും ഒരേ ദിവസമാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ചങ്ക് തകരുന്നത് നിവിന്‍ പോളിയുടേതാണ്. കാരണം? ട്രോള്‍ പൂരം കാണാം..

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….