നടിമാരെ ലൈംഗിക ചൂഷണം ചെയ്യുന്നത് സിനിമയില്‍ പുതുമയുള്ള കാര്യമല്ല. ഇപ്പോഴിതാ ഒരു ദുല്‍ഖര്‍ സല്‍മാന്റെ സോളോയില്‍ അഭിനയിച്ച നടി നിര്‍മാതാക്കളെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു..
അഞ്ച് നിര്‍മാതാക്കള്‍ മാറിമാറി ഉപയോഗിക്കും; ദുല്‍ഖറിന്റെ നായിക നല്കിയ മറുപടി
