മദ്യഷോപ്പിന് മുന്നില്‍ ക്യൂ നില്‍ക്കാമെങ്കില്‍ എടിഎമ്മിന് മുന്നിലും ആകാമെന്ന് മോഹന്‍ലാല്‍

November 21, 2016 |

നോട്ട് നിരോധനത്തെ സ്വാഗതം ചെയ്ത് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. നല്ലൊരു കാര്യത്തിനുവേണ്ടിയാണ് നോട്ട് നിരോധനമെന്നും അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കണമെന്നുമാണ് നടന്‍ ബ്ലോഗിലൂടെ വ്യക്തമാക്കുന്നത്. മദ്യഷോപ്പിന് മുന്നിലും ക്ഷേത്രത്തിലുമൊക്കെ ക്യൂ നില്‍ക്കുന്നവര്‍ക്ക് എടിഎമ്മിന് മുന്നിലും നില്‍ക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം…… http://www.thecompleteactor.com/articles2/2016/11/a-big-salute-to-virtuous-india/