ഹൃദയസ്പര്‍ശിയായ കത്തുമായി കുഞ്ചാക്കോ ബോബന്‍

September 9, 2016 |

ഉദയ എന്ന ബാനര്‍ തിരിച്ചു വരുന്നതിന്‍റെ ആഹ്ലാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബന്‍ നേതൃത്വം നല്‍കുന്ന ഉദയയുടെ തിരിച്ചു വരവ്. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന ഓണ ചിത്രം നാളെ തീയേറ്ററുകളില്‍ എത്തുമ്പോള്‍ വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞെത്തുന്ന ഉദയ എന്ന ബാനറും കാഴ്ചക്കാരില്‍ ശ്രദ്ധനേടും..

ഈ  വാര്‍ത്ത  വിശദമായി  ഇവിടെ  വായിക്കാം  http://www.eastcoastdaily.com/movie/?p=102524