വയറിലെ ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തി തുടച്ചുമാറ്റാം.

July 7, 2016 |

ചികിത്സകൊണ്ട് പൂര്‍ണ്ണമായും ഭേദമാക്കാവുന്ന അസുഖമാണ് ക്യാന്‍സര്‍. എന്നാലിത് മരണകാരണമാകുന്നതിന്റെ പ്രധാനകാരണം തുടക്കത്തില്‍ കണ്ടുപിടിക്കാനാകുന്നില്ല എന്നതുതന്നെ.  വയറിലെ ക്യാന്‍സര്‍ തുടക്കത്തിലേ അറിയാനും അതുവഴി ജീവന്‍ രക്ഷിച്ചെടുക്കാനുമായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ള ചില നിസ്സാര കാര്യങ്ങള്‍ മനസ്സിലാക്കി വച്ചിരുന്നാല്‍ മതി. അവ എന്തെല്ലാമാണെന്ന് അറിയേണ്ടേ? താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ….

http://www.mathrubhumi.com/health/health-news/stomachcancer-intestinecancer-malayalam-news-1.1147699