നടി ശാലു മേനോന്‍ വിവാഹിതയായി

September 9, 2016 |

സിനിമ – സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി. സീരിയൽ നടനും കൊല്ലം സ്വദേശിയുമായ സജി ജി നായരാണ് വരന്‍. ഇന്ന് ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു വിവാഹം. മലയാളത്തിലെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി.

ഈ  വാര്‍ത്ത  ഇവിടെ  വായിക്കാം  വിശദമായി  http://malayalam.samayam.com/cinema/movie-news/salu-menon-got-married/articleshow/54168844.cms