കവിത രഞ്ജിനി ഉര്‍വശി ആയതെങ്ങനെ ??

September 9, 2016 |

മലയാളത്തിലെ പ്രമുഖ നടി ഉര്‍വശിയുടെ യഥാര്‍ത്ഥ പേര് കവിത രഞ്ജിനി എന്നാണ്. കവിത രഞ്ജിനി ഉര്‍വശി ആയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.

ചെന്നൈയില്‍ ഉർവശി അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു സംവിധായകനും നിര്‍മാതാവും. താജ് കൊറോമാന്റ് ഹോട്ടലിന്റെ ലോബിയിൽ റൂമിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഇവര്‍ ഇരുവരും

ഈ  വാര്‍ത്ത  വിശദമായി  ഇവിടെ  വായിക്കാം   http://www.eastcoastdaily.com/movie/?p=102515